Activities

ഫിത്വ്ര്‍ സകാത്ത് കമ്മിറ്റി

1967-ലാണ് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചത്. മൂന്ന് വര്‍ഷത്തോളം ടി.പി കുട്ടിയമ്മു സാഹിബിന്റെ നേതൃത്വത്തില്‍ നടന്ന ഫിത്വ്ര്‍ സകാത്ത് ശേഖരണ വിതരണം പിന്നീട് പാളയം ജമാഅത്ത് ഏറ്റെടുക്കുകയാണുണ്ടായത്.