News & Events

റമളാൻ വിജ്ഞാന സദസ്സ് 2017

റമളാൻ ഒരിക്കൽകൂടി നമ്മിലേക്ക് സമാഗതമായിരിക്കുന്നു. റമളാൻ ആദ്യാവസാനം പ്രഗത്ഭ പണ്ഡിതന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് വിഷയാധിഷ്ഠിത പഠനത്തിനുതകുമാര് ഈ വർഷവും ഇസ്‌ലാമിക സദസ്സ് സംഘടിപ്പിക്കുന്നു. ഇൻഷാഅള്ളാഹ്‌  എല്ലാ ദിവസവും ഉച്ചക്ക് കൃത്യം 1:30 ന്  മസ്ജിദ് അങ്കണത്തിൽ നടക്കുന്ന ഈ വിജ്ഞാന സദസ്സിലേക്ക് സർവ്വരെയും സ്വാഗതം ചെയ്യുന്നു.


27.05.2017 - ശനി
ഡോ. വൈ. എ. നാസർ (കാർഡിയാക് സർജൻ)
വിഷയം: ഞാനെന്ന ഭാവം റമദാൻ മാസത്തിൽ.

28.05.2017 - ഞായർ
ഡോ. കെ. ടി. കമാലുദ്ധിൻ (പ്രിൻസിപ്പാൾ, കൊർദോവ സ്‌കൂൾ അമ്പലത്തറ)
വിഷയം: ഇസ്ലാമിക യാത്രയുടെ പ്രാധാന്യം.

29.05.2017 - തിങ്കൾ
ഷഫീഖ് മൗലവി അൽഹാദി ബാഖവി
(ഇമാം, പള്ളിത്തെരുവ് മസ്ജിദ് )
വിഷയം: റമളാൻ നമ്മോട് പറയുന്നത്.

30.05.2017 - ചൊവ്വ
ഡോ. രാജ്‌മോഹൻ
(എന്റെക്രോണോളജിസ്റ്, ഡോ. മോഹൻസ് ഡയബെറ്റിസ് സെന്റർ)
വിഷയം: ഡയബെറ്റിസിനെക്കുറിച്ച് കൂടുതൽ അറിയുക.

31.05.2017 - ബുധൻ
സിദ്ധിഖ് എം. എ. നാവായിക്കുളം
(സൈക്കോളജി കൗൺസിലർ)
വിഷയം: സന്തോഷകരമായ കുടുംബ ജീവിതം

01.06.2017 - വ്യാഴം
പായിപ്ര ഇബ്രാഹിം മൗലവി (ഇമാം, കേശവദാസപുരം ജുമാ മസ്ജിദ്)
വിഷയം: ഇബാദത്തുകളുടെ ചൈതന്യം.

03.06.2017 - ശനി
ഹിഷാമുദീൻ നാവായിക്കുളം
വിഷയം: ഏകനിലേക്ക് ഏകാന്തനായി.

04.06.2017 - ഞായർ
റഹ്‌മാൻ അസ്ഹരി ഇരിക്കൂർ
വിഷയം: സക്കാത്ത് സാമൂഹ്യ പുരോഗതിക്ക്

05.06.2017 - തിങ്കൾ
എം. എസ്. ഫൈസൽ ഖാൻ (എം.ഡി. നിംസ് മെഡിസിറ്റി)
വിഷയം. ഖുർആനും സമൂഹവും.

06.06.2017 - ചൊവ്വ
മുഹമ്മദ് കബീർ മാസ്റ്റർ (ട്രെയിനർ, ഖുർആൻ സ്റ്റഡി സെന്റർ, കണിയാപുരം)
വിഷയം: ഖുർആൻ പഠനം പ്രസക്തിയും പ്രായോഗികതയും

07.06.2017 - ബുധൻ
ഇമാം ഷംസുദ്ധിൻ ഖാസിമി (ഫാമിലിയ മൈൻഡ് പവർ അക്കാദമി)
വിഷയം: റമളാനിലെ സൈക്കിക് എനർജി

08.06.2017 - വ്യാഴം
ഡോ. ഇ. അബ്ദുൽ ലത്തീഫ് (അറബി വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്)
വിഷയം: ആദ്യ പ്രാർത്ഥന

10.06.2017 - ശനി

മുഹമ്മദ് ജാസിൻ (വൈസ് പ്രിൻസിപ്പൾ, വിമൻസ് ഇസ്‌ലാമിയ കോളേജ്, അഴിക്കോട്)
വിഷയം: അനന്തരാവകാശ നിയമം ഖുർആനിൽ

11.06.0217 - ഞായർ
പാളയം ദാറുൽ ഉലൂം മദ്രസ്സ വിദ്യാർത്ഥികൾ
തെരഞ്ഞെടുത്ത പരിപാടികൾ

12.06.2017 - തിങ്കൾ
തോന്നയ്ക്കൽ അബ്ദുൽ ഫിദാ ഉവൈസ് അമാനി (ഇമാം, കരമന ജുമാ മസ്ജിദ്)
വിഷയം: സന്തുഷ്ട കുടുംബം

13.06.2017 - ചൊവ്വ
ഡോ. ഇഖ്ബാൽ അഹമ്മദ് (റി. പ്രൊഫസ്സർ, ആർ. സി. സി)
വിഷയം: കാൻസറും പ്രതിരോധവും

14.06.2017 - ബുധൻ
മൻസൂർ അടിമാലി (പ്രിൻസിപ്പാൾ. ക്രസന്റ് സ്കൂൾ, അഴിക്കോട്)
വിഷയം: പാപമോചനം.

15.06.2017 - വ്യാഴം
ഹാഫിസ് അബ്ദുൽ ശുക്കൂർ മൗലവി അൽ ഖാസിമി
വിഷയം: ഖുർആന്റെ സന്ദേശം.

17.06.2017 - ശനി
സീനത്ത് കുന്നിക്കോട്
വിഷയം: സ്ത്രികളും അമാനത്തും.

18.06.2017 - ഞായർ
ഉബൈദ് മൗലവി (ഇമാം, വഴുതക്കാട് ജുമാ മസ്ജിദ്)
വിഷയം: മരണം മരണാനന്തരം.

19.06.2017 - തിങ്കൾ
ഡോ . എസ്. സുലൈമാൻ അഴിക്കോട്
വിഷയം: ഖുർആൻ സാധിച്ച വിപ്ലവം.

20.06.2017 - ചൊവ്വ
ഹാഫിസ് മുഹമ്മദ് ഷാഫി അൽ ഖാസിമി (ഇമാം, ശാസ്തമംഗലം ജുമാ മസ്ജിദ്)
വിഷയം: അനാവശ്യ ഭിന്നതകളും ദൂഷ്യങ്ങളും.

21.06.2017 - ബുധൻ
ഹുസൈൻ മൗലവി മുണ്ടക്കയം
വിഷയം: ലൈലത്തുൽ ഖദ്ർ.

22.06.2017 - വ്യാഴം
ഹാഫിസ്. ഫഹറുദ്ധീൻ അൽഖാസിമി (ഇമാം, വട്ടിയൂർക്കാവ് ജുമാ മസ്ജിദ്)
വിഷയം: ആരോഗ്യ സംരക്ഷണം ഇസ്‌ലാമിക വീക്ഷണത്തിൽ.

24.06.2017 - ശനി
വി.പി. സുഹൈബ് മൗലവി (പാളയം ഇമാം)
വിഷയം:  സമാപന പ്രസംഗം.